• search
  • Live TV
By : Oneindia Video Malayalam Team
Published : October 19, 2020, 06:10
Duration : 02:01

പഞ്ചാബും മുംബൈയും ഫൈനൽ കളിക്കുമെന്ന് യുവിയുടെ പ്രവചനം RCB എന്നാ സുമ്മാവാ

പഞ്ചാബിന്റെ സൂപ്പര്‍ ഓവര്‍ വിജയത്തിന് പിന്നാലെ ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. എന്നാല്‍ ട്വിറ്ററില്‍ പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങള്‍ക്കാണ് ഈ പ്രവചനം വഴിവെച്ചിരിക്കുന്നത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഫൈനലിലെത്തുമെന്നായിരുന്നു യുവരാജിന്റെ പ്രവചനം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം