• search
  • Live TV
By : Oneindia Video Malayalam Team
Published : October 26, 2020, 12:50
Duration : 01:51

മുംബൈ ഉയര്‍ത്തിയ 196 റണ്‍സിന്റെ വിജയലക്ഷ്യം രാജസ്ഥാന്‍ മറികടക്കുമെന്ന് ആരും കരുതിയിരുന്നില്ല

മുംബൈ ഉയര്‍ത്തിയ 196 റണ്‍സിന്റെ വിജയലക്ഷ്യം രാജസ്ഥാന്‍ മറികടക്കുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ ബെന്‍ സ്റ്റോക്‌സിന്റെയും (107*) മലയാളി താരം സഞ്ജു സാംസണിന്റെയും (54*) തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ രാജസ്ഥാന് അവിസ്മരണീയ വിജയം സമ്മാനിച്ചു. 18.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ രാജസ്ഥാന്‍ വിജയം പിടിച്ചെടുത്തു.
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം