• search
  • Live TV
By : Oneindia Video Malayalam Team
Published : October 11, 2020, 06:40
Duration : 01:56

മനീഷ് പാണ്ഡെ മറ്റൊരു നാഴികക്കല്ലും ഇന്ന് പൂർത്തിയാക്കി

മനീഷ് പാണ്ഡെ മറ്റൊരു നാഴികക്കല്ലും ഇന്ന് പൂർത്തിയാക്കി, രാജസ്ഥാൻ റോയൽസിനെതിരെ 9 റൺസ് നേടിയതോടെൽ 3,000 റൺസ് എന്ന നാഴികക്കല്ലാണ് പാണ്ഡെ നേടിയിരിക്കുന്നത് .ഐപി‌എൽ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന പതിനാറാമത്തെ കളിക്കാരൻ കൂടിയാണ് മനീഷ് പാണ്ഡെ , ഇന്ത്യൻ പ്രീമിയർ ലീഗിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ കളിക്കാരനായിരുന്നു മനീഷ് പാണ്ഡെ
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം