• search
  • Live TV
By : Oneindia Video Malayalam Team
Published : October 31, 2020, 11:50
Duration : 01:43

വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഹൈദരാബാദ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി

121 റണ്‍സെന്ന ചെറിയ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഹൈദരാബാദ് 14.1 ഓവറില്‍ത്തന്നെ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. വൃധിമാന്‍ സാഹ (39), ജാസണ്‍ ഹോള്‍ഡര്‍ (26*), മനീഷ് പാണ്ഡെ (26) എന്നിവരാണ് ഹൈദരാബാദ് ബാറ്റിങില്‍ തിളങ്ങിയത്. ആര്‍സിബിക്കു വേണ്ടി യുസ്വേന്ദ്ര ചഹല്‍ രണ്ടു വിക്കറ്റെടുത്തു.
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം