• search
  • Live TV
By : Oneindia Video Malayalam Team
Published : April 20, 2021, 11:20
Duration : 04:18

രോഹിതിനെ പൂട്ടുമോ പന്ത്? ഇന്ന് ഡല്‍ഹി X മുംബൈ പോരാട്ടം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. രോഹിത് ശര്‍മയും റിഷഭ് പന്തും ക്യാപ്റ്റന്‍മാരെന്ന നിലയില്‍ നേര്‍ക്കുനേര്‍ എത്തുവെന്നത് മത്സരത്തെ കൂടുതല്‍ ആവേശകരമാവും.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം