• search
  • Live TV
By : Oneindia Video Malayalam Team
Published : April 15, 2021, 04:10
Duration : 02:30

ആരാധകരുടെ മനം കവര്‍ന്ന സുന്ദരി വീണ്ടും വൈറല്‍

ആറ് റണ്‍സിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കൈകളില്‍ നിന്ന് തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ ആരാധകരുടെ കണ്ണ് വീണ്ടും ഹൈദരബാദ് ഫ്രാഞ്ചൈസി സിഇഒയുടെ മുഖത്തുടക്കി. മിസ്റ്ററി ഗേള്‍ വീണ്ടും വൈറല്‍.ഓറഞ്ച് ആര്‍മിക്ക് വേണ്ടി എപ്പോഴും കയ്യടിക്കാന്‍ കാവ്യ മാരന്‍ എത്തും
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം