By: Oneindia Malayalam Video Team
Published : January 29, 2018, 01:00

ഐപിൽ താരലേലം അവസാന ടീം ലിസ്റ്റ്

Subscribe to Oneindia Malayalam

11.20 കോടി നല്‍കി ജയ്‌ദേവ് ഉനഡ്കട്ടിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ആസ്‌ത്രേലിയന്‍ ബൗളര്‍ നഥാനെ 2.2 കോടിക്കാണ് ബാംഗ്ലൂര്‍ ടീം വാങ്ങിയത്. ബൗളര്‍ മുഹമ്മദ് സിറാജിന് ബാംഗ്ലൂര്‍ 2.6 കോടി വിലയിട്ടു. ഒരു കോടി രൂപയ്ക്ക് ബൗളര്‍ വിനയ് കുമാര്‍ കൊല്‍ക്കത്തയ്‌ക്കൊപ്പം പോയി. സന്ദീപ് ശര്‍മയെ സണ്‍റൈസേഴ്‌സ് മൂന്നു കോടിക്ക് വാങ്ങി.ന്യൂസിലാന്‍ഡ് താരം ട്രെന്‍ഡ് ബോള്‍ട്ടിനെ 2.2 കോടി ഡല്‍ഹി വാങ്ങി. ബൗളര്‍ ഷര്‍ദൂല്‍ താക്കൂറിനെ 2.6 കോടിക്കാണ് ചെന്നൈയ്ക്ക് കിട്ടിയത്. മുജീബ് സദ്രാന്‍ 4 കോടിക്ക് പഞ്ചാബിലെത്തി. ആസ്‌ത്രേലിയയിലെ നതാന്‍ ലിയോണിനെ വാങ്ങാന്‍ ആളുണ്ടായിരുന്നില്ല. ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജയ്ക്കും ആവശ്യക്കാരുണ്ടായിരുന്നില്ല.ബാറ്റിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ റോയല്‍ ചലഞ്ചേഴ്‌സ് 3.2 കോടിക്ക് വാങ്ങുകയും പവന്‍ നെഗിയെ ഒരു കോടിക്ക് നിലനിര്‍ത്തുകയും ചെയ്തു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം