By : Oneindia Malayalam Video Team
Published : March 23, 2018, 03:35

ഓരു കളിയില്‍ ഉനദ്കട്ടിന് ലഭിക്കുക 60 ലക്ഷം രൂപ

വരാനിരിക്കുന്ന ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബൗളര്‍മാരില്‍ രണ്ടാമനാണ് ഈ ഇരുപത്തിയാറുകാരന്‍. 11 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയ ഉനദ്കട്ടിന് ഒറ്റ കളിക്ക് ലഭിക്കുക 60 ലക്ഷത്തോളം രൂപയാണ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം