By: Oneindia Malayalam Video Team
Published : September 18, 2017, 12:56

അമേരിക്കന്‍‌ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഇറാന്‍

Subscribe to Oneindia Malayalam

അമേരിക്കക്കെതിരെ ഇറാന്‍. അമേരിക്കന്‍ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഇറാന്‍ ആത്മീയനേതാവ് ആയത്തൊള്ള ഖമേനി. രാജ്യത്തിനെതിരായ ഏത് നീക്കത്തിനും കനത്ത തരിച്ചടി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ ആണവകരാര്‍ ലംഘിക്കുകയാണെന്നും അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ കളവ് പറയുകയുമാണെന്ന യുഎസ് ആരോപണത്തിന് മറുപടിയായാണ് ഖമേനി ഇത് പറഞ്ഞത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം