By : Oneindia Malayalam Video Team
Published : September 11, 2017, 10:15

അമേരിക്കയിൽ ഇർമ കൊടുങ്കാറ്റ് വീശിയപ്പോൾ | വീഡിയോ കാണൂ

അമേരിക്കയിൽ ഇർമ കൊടുങ്കാറ്റ് വീശിയപ്പോൾ.അമേരിക്കയിൽ അടുത്ത കൊടുങ്കാറ്റ് ആഞ്ഞടിച്ചിരിക്കുകായാണ്. മിയാമിയിൽ ആണ് ഇത്തവണ കൊടുങ്കാറ്റ് വാൻ നാശനഷ്ടങ്ങൾ വരുത്തിയത്. ഹാർവെ കൊടുങ്കാറ്റിന്റെ ക്ഷീണം മാറുന്നതിനു മുൻപ് ആണ് അമേരിക്കയെ തകർത്തു കൊണ്ട് മറ്റൊരു കൊടുങ്കാറ്റു വീശിയടിക്കുന്നത്. ഈ വീഡിയോ കണ്ടാൽ മനസ്സിലാവും ഇർമയുടെ ശക്തി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം