• search
  • Live TV
By : Oneindia Video Malayalam Team
Published : September 22, 2020, 01:20
Duration : 02:23

ദേവ്‌ദത്ത് അടുത്ത യുവരാജോ? വാനോളം പുകഴ്ത്തി താരങ്ങൾ ഇത് റെക്കോർഡ് നേട്ടം

ഐപിഎല്ലില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഫിഫ്റ്റിയുമായി കസറിയ റോയല്‍ ചാലഞ്ചേഴ്‌സ് ഓപ്പണറും മലയാളി താരവുമായ ദേവ്ദത്ത് പടിക്കലിന് സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദനപ്രവാഹം. ട്വിറ്ററിലൂടെ നിരവധി പേരാണ് ആര്‍സിബി താരത്തെ പ്രശംസ കൊണ്ടു മൂടിയത് ദേവ്ദത്തിന്റെ ബാറ്റിങ് ശൈലിയെ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനോടായിരുന്നു പലരും ഉപമിച്ചത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം