By: Oneindia Malayalam Video Team
Published : September 19, 2017, 03:45

65 ലക്ഷം വിലയുള്ള കുപ്പിവെള്ളം

Subscribe to Oneindia Malayalam

ഒരു കുപ്പി വെള്ളത്തിന് എത്രയാകും വില? 15 മുതല്‍ 20 രൂപ വരെ അല്ലേ? എന്നാല്‍ ലോകത്തെ ഏറ്റവും വില കൂടിയ കുപ്പിവെള്ളത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? 5 ലക്ഷം രൂപയാണ് വെള്ളത്തിന്‍റെ വില. ബവര്‍ലി ഹില്‍സിന്‍റെ ലക്ഷ്വറി ഹില്‍സിന്‍റെ ലക്ഷ്വറി കളക്ഷന്‍റെ ഭാഗമായ ഡയമണ്ട് എഡിഷനാണ് ഇത്രയും വില.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം