By: Oneindia Malayalam Video Team
Published : September 18, 2017, 12:58

2017 സെപ്ചംബര്‍ 23ന് ലോകം അവസാനിക്കും?

Subscribe to Oneindia Malayalam

2000ലും 2012 ല്‍ ലോകം അവസാനിക്കും എന്ന പ്രവചനം ലോകത്തെ ഏറെ പേടിപ്പിച്ചിരുന്നു.. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഇപ്പോള്‍ വീണ്ടും ഒരു ദിവസം ചര്‍ച്ചയാകുന്നു. അതേ 2017 സെപ്റ്റംബര്‍ 23. വെളിപ്പാടിന്റെ 12 അടയാള സിദ്ധാന്തം അനുസരിച്ച് ലിയോ, വിര്‍ഗോ എന്നീ രാശിചക്രങ്ങളുടെ ഒന്നുചേരലും ലോകാവസാനത്തിനു കാരണമായി ചിലര്‍ പറയുന്നു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം