By: Oneindia Malayalam Video Team
Published : January 15, 2017, 02:48

ടിവിയിൽ വാർത്ത കാണുന്നതും ഹറാമാണോ?

Subscribe to Oneindia Malayalam

ടിവിയിൽ വാർത്ത വായിക്കുന്നത് മുസ്ലീം മത വിശ്വാസത്തിന് എതിരാണോ? കഴിഞ്ഞ കുറെ ദിവസമായി സോഷ്യൽ മീഡിയയിൽ കൂടി ഒഴുകി കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണിത്. പ്രമുഖ സുന്നി പണ്ഡിതന്റെ അഭിപ്രായത്തിൽ വാർത്ത വായിക്കുന്നത് പെണ്ണുങ്ങളാണെങ്കിൽ അതു ഹറാം തന്നെയാണ്. ഈ വീഡിയോ കണ്ടു നോക്കൂ

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം