By: Oneindia Malayalam Video Team
Published : December 28, 2016, 04:50

ഇന്ത്യയിലേക്ക് ഭീകരരെ കടത്താന്‍ പുതിയ മാര്‍ഗം തേടി പാകിസ്താന്‍ thumbnail

Subscribe to Oneindia Malayalam

ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാന്‍ പുതിയ മാര്‍ഗങ്ങള്‍ പാക് ചാരസംഘടന ഐ.എസ്.ഐ തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തികള്‍ പ്രയോജനപ്പെടുത്താനാണ് ഐ.എസ്.ഐ ശ്രമിക്കുന്നതെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. മ്യാന്‍മര്‍-തായ്‌ലന്‍ഡ് അതിര്‍ത്തിയില്‍ പുതിയ ടെറര്‍ ലോഞ്ച് പാഡ് തയ്യാറാക്കാന്‍ ഐ.എസ്.ഐ ശ്രമിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം