By: Oneindia Malayalam Video Team
Published : January 03, 2017, 04:54

ഇന്ത്യയെ ആക്രമിക്കാന്‍ ഐഎസിന് പദ്ധതി ?

Subscribe to Oneindia Malayalam

ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ആക്രമിക്കാന്‍ ഐഎസ് തീവ്രവാദികള്‍ പദ്ധതിയിടുന്നതായി വെളിപ്പെടുത്തല്‍. ധാക്ക ആക്രമണം നടത്തിയ തീവ്രവാദി ഗ്രൂപ്പായ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെ.എം.ബി) ഭീകരനാണ് ഐഎസ് പദ്ധതി വെളിപ്പെടുത്തിയത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം