By: Oneindia Malayalam Video Team
Published : December 15, 2017, 10:48

തകര്‍പ്പന്‍ ജയവുമായി വീണ്ടും ബംഗളൂരു

Subscribe to Oneindia Malayalam


ഐഎസ്എല്ലില്‍ ബംഗളൂരു എഫ്സിക്ക് ജയം. പൂനെയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബംഗളൂരു തോല്‍പിച്ചത്.
ആ​ദ്യ​പ​കു​തി​യി​ല്‍ 35-ാം മി​നി​റ്റി​ല്‍ ആ​ദി​ല്‍ ഖാ​ന്‍ നേ​ടി​യ ഗോ​ളി​ല്‍ പൂ​ന സി​റ്റി എ​ഫ്സി 1-0നു ​മു​ന്നി​ട്ടു നി​ന്നു. എ​ന്നാ​ല്‍ 56 -ാം മി​നി​റ്റി​ല്‍ ബല്‍ജി​ത് സാ​ഹ്്നി ചു​വ​പ്പ് കാ​ര്‍ഡ് ക​ണ്ടു പു​റ​ത്താ​യ​തോ​ടെ ക​ഥ മാ​റി. പ​ത്തു​പേ​രു​മാ​യി ക​ളി​ക്കേ​ണ്ടി വ​ന്ന പൂ​ന​യ്‌​ക്കെ​തി​രെ മി​ക്കു​വി​ന്‍റെ ഇ​ര​ട്ട ഗോ​ളു​ക​ളി​ല്‍ ബം​ഗളൂരു എ​ഫ്സി മു​ന്നി​ല്‍ക്ക​യ​റി. 65, 79 മിനിറ്റുകളിലായിരുന്നു മികുവിന്‍റെ ഗോളുകള്‍. ക്യാ​പ്റ്റ​ന്‍ സു​നി​ല്‍ ഛേത്രി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ന്‍റെ ആ​റാം മി​നി​റ്റി​ലെ ഗോ​ളി​ലൂ​ടെ 3-1നു ​വി​ജ​യം കൈ​പ്പി​ടി​യി​ലൊ​തു​ക്കു​ക​യും ചെ​യ്തു. ജയത്തോടെ 12 പോയിന്‍റായ ബംഗളൂരും പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഒ​മ്പ​ത് പോ​യി​ന്‍റു​മാ​യി എ​ഫ്‌​സി ഗോ​വ ര​ണ്ടാ​മ​തും ഇ​ത്ര​ത​ന്നെ പോ​യി​ന്‍റു​ള്ള ചെ​ന്നൈ​യി​നും പൂ​ന​യും മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ളി​ലുമാണ്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം