By: Oneindia Malayalam Video Team
Published : September 19, 2017, 03:09

ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ ലൈനപ്പ് ഇങ്ങനെ

Subscribe to Oneindia Malayalam

ഇന്ത്യയിലെ ഫുട്ബോള്‍ പൂരത്തിന് അരങ്ങുണരാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയടുള്ളൂ... കൃത്യമായി പറഞ്ഞാല്‍ 27 ദിവസം കൂടി, നവംബര്‍ 17ന് പോരാട്ടങ്ങള്‍‌ക്ക് തുടക്കമാകും. ഈ സീസണില്‍ 10 ടീമുകളാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മാറ്റുരക്കുന്നത്. അതില്‍ തന്നെ ഏറ്റവുമധികം ആരാധകരുള്ള ടീം കേരള ബ്ലാസ്റ്റേഴ്സും. ഏത് ഫോര്‍മേഷനിലായിരിക്കും ബ്ലാസ്റ്റേഴ്സിനെ റെനച്ചായന്‍ കളത്തിലിറക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. 3-4-3 എന്ന ഫോര്‍മേഷനിലായിരിക്കും ഒരു പക്ഷേ ബ്ലാസ്റ്റേഴ്സ് കളിക്കാനിറങ്ങുക എന്ന് സ്പോര്‍ട്സ് കീഡയുടെ റിപ്പോര്ട്ടില്‍ പറയുന്നു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം