By: Oneindia Malayalam Video Team
Published : September 22, 2017, 07:18

കൊല്‍ക്കത്തയോട് കണക്ക് തീര്‍ക്കാന്‍ ബ്ലാസ്റ്റേഴ്സ്

Subscribe to Oneindia Malayalam

ഫുട്ബോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ നാലാം സീസണിലെ മത്സരക്രമം പ്രഖ്യാപിച്ചു. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന് പിന്നാലെയെത്തുന്ന ഐഎസ്എല്‍ നാലാം സീസണ്‍ നവംബര്‍ 17നാണ് കിക്കോഫ്. ഉദ്ഘാടനമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് അത്ലറ്റികോ ഡി കൊല്‍ക്കത്തയെ നേരിടും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം