By: Oneindia Malayalam Video Team
Published : November 09, 2017, 07:13

ISL 2017: ഈ സീസണില്‍ ഇവരുണ്ടാകില്ല

Subscribe to Oneindia Malayalam

എല്ലാ ഐഎസ്എല്ലും പുത്തൻ താരോദയങ്ങള്‍ക്ക് സാക്ഷിയാകാറുണ്ട്. ചില വാഴ്ചകളും വീഴ്ചകളും എല്ലാ സീസണിലും ഉണ്ടാകാറുണ്ട്. കഴിഞ്ഞ മൂന്ന് സീസണുകളിലും വന്ന് ഈ സീസണില്‍ ഇല്ലാതാകുന്ന ചില മുഖങ്ങളുണ്ട്. ഉറുഗ്വെ മുൻ സ്ട്രൈക്കർ ഡീഗോ ഫോർലാൻ, ചെല്‍സി മുൻ ഫ്രഞ്ച് മിഡ്ഫീല്‍ഡർ ഫ്ലോറൻറ് മലൂദ എന്നിവരാണ് അവരില്‍ ചിലർ. കഴിഞ്ഞ സീസണിലെ ഐ എസ്എല്ലിനു ശേഷം ടീമുകള്‍ പല മാറ്റങ്ങളുമാണ് വരുത്തിയത്. ഇതോടെ പല താരങ്ങളും കോച്ചുമാരുമെല്ലാം പടിക്കുപുറത്തായി. ഓരോ സീസണിലും ഇത്തരം ക്ലീനൗട്ട് ഉണ്ടാവാറുണ്ട്. നാലം സീസണിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ സീസണില്‍ കണ്ട പലരെയും ഇത്തവണ ഫുട്‌ബോള്‍ പ്രേമികള്‍ക്കു കാണാന്‍ സാധിക്കില്ല. ഇവരില്‍ പ്രധാനപ്പെട്ടവര്‍ ആരൊക്കെയാണെന്ന് നോക്കാം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം