By: Oneindia Malayalam Video Team
Published : September 01, 2017, 11:45

ISL 2017: കരാര്‍ മാറ്റം അവസാനിച്ചു

Subscribe to Oneindia Malayalam

വിവിധ ഐഎസ്എല്‍ ക്ലബ്ബുകളിലേക്ക് ഇതുവരെ കരാര്‍ ഒപ്പിട്ട വിദേശ താരങ്ങള്‍ 31. ഓരോ ടീമിലും എട്ട് വിദേശതാരങ്ങള്‍ വേണമെന്നിരിക്കെ, ഇനി നടക്കുക ഫ്രീ ട്രാന്‍സ്ഫറുകള്‍. കോണ്‍ട്രാക്ട് ഒപ്പിട്ട് വിദേശതാരങ്ങളെ സ്വന്തമാക്കാനുള്ള സമയപരിധി കഴിഞ്ഞദിവസം അവസാനിച്ചു. ദേശീയ താരങ്ങള്‍ക്കായി ഐഎസ്എല്‍ നടത്തിയ ഡ്രാഫ്റ്റില്‍ വിറ്റുപോകാതിരുന്ന വെറ്ററന്‍ ഗോള്‍കീപ്പര്‍ സന്ദീപ് നന്ദിയെ കേരള ബ്ലാസ്റ്റേഴ്‌സ് തിരികെ വിളിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം