By : Oneindia Malayalam Video Team
Published : April 06, 2017, 11:26

ലോകത്തിലെ ഏറ്റവും വലിയ മതമാകാന്‍ ഇസ്ലാം തയ്യാറെടുക്കുന്നു

ക്രിസ്റ്റ്യനിറ്റിയെ മറികടന്ന് ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതമാകുമെന്ന് റിപ്പോര്‍ട്ട്. ക്രിസ്റ്റ്യനിറ്റി യൂറോപ്പില്‍ അക്ഷരാര്‍‌ത്ഥത്തില്‍ മരിച്ചുകൊണ്ടിരിക്കുക ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം