By: Oneindia Malayalam Video Team
Published : December 31, 2016, 03:52

കൊച്ചിയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

Subscribe to Oneindia Malayalam

അവധിക്കാലം ആഘോഷിക്കാനായി വിദേശികൾ കൂടുതലായി എത്തുന്ന ഗോവ, പുണെ, മുംബൈ, കൊച്ചി തുടങ്ങിയ നഗരങ്ങളിലുള്ളവരാണ്‌ പ്രത്യേക ജാഗ്രത പുലർത്തേണ്ടതെന്നാണ് അറിയിച്ചിരിക്കുന്നത്.ക്ലബ് പാർട്ടികളിലും ബീച്ചുകളിലെ പുതുവൽസര ആഘോഷങ്ങളിലും പങ്കെടുക്കുന്നവർ ജാഗ്രത പാലിക്കണം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം