• search
  • Live TV
By : Oneindia Video Malayalam Team
Published : September 23, 2019, 12:50
Duration : 01:42

ചാന്ദ്രയാന്‍ ദൗത്യ പരാജയത്തിന് കാരണം ഐഎസ്ആര്‍ഒ തന്നെ

കാര്യങ്ങള്‍ കൈവിട്ട് പോയിക്കഴിഞ്ഞാല്‍ കരഞ്ഞിട്ട് കാര്യമില്ല. ചന്ദ്രയാന്‍ 2 ദൗത്യത്തെ വന്‍ വിജയമായി ചിത്രീകരിക്കാന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ ആവര്‍ത്തിച്ചു നടത്തുന്ന ശ്രമങ്ങള്‍ പരാജയകാരണങ്ങള്‍ വിലയിരുത്താനുളള നീക്കത്തെ സ്വാധീനിക്കുമോയെന്ന ആശങ്കയുമുണ്ട്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം