• search
  • Live TV
By : Oneindia Video Malayalam Team
Published : February 07, 2020, 01:00
Duration : 02:02

ആ 65 കോടി വിജയ്‌യുടെ പണമല്ല

തമിഴ് നടന്‍ വിജയ്‌യില്‍ നിന്നും 65 കോടി പിടിച്ചെടുത്ത വാര്‍ത്ത വ്യാജമാണെന്ന് കാണിച്ച് താരത്തിന്റെ ആരാധകര്‍. ദേശീയ വാര്‍ത്താ ഏജന്‍സിയിലാണ് വിജയ്‌യുടെ വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത 65 കോടി പിടിച്ചെടുത്തതായി വാര്‍ത്ത വന്നത്‌.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം