By: Oneindia Malayalam Video Team
Published : March 15, 2017, 06:47

ആര് മത്സരിക്കും കുഞ്ഞാലിക്കുട്ടിക്കെതിരെ?

Subscribe to Oneindia Malayalam

മലപ്പുറത്ത് പികെ കുഞ്ഞാലികുട്ടി മുസ്ലീം ലീഗ് ലോക് സഭ സ്ഥാനാര്‍ത്ഥിയായ് മത്സരിക്കും. കുഞ്ഞാലിക്കുട്ടിയെ ലീഗ് നേതൃത്വം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. മുസ്ലീം ലീഗ് കേന്ദ്ര കമ്മറ്റിയില്‍ ഉള്ള കുഞ്ഞാലികുട്ടി കേരളത്തിലെ യുഡിഎഫ് നേതൃത്വത്തിലും തുടരുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം