• search
  • Live TV
By : Oneindia Video Malayalam Team
Published : March 01, 2018, 07:02
Duration : 01:32

ശ്രീദേവി മരിച്ചു കിടക്കുമ്പോൾ പൊട്ടിച്ചിരിച്ച് നടി, സംഭവം വൻ വിവാദത്തിലേക്ക്

ബോളിവുഡ് താരങ്ങളെ ഒന്നടങ്കം സങ്കടകരമായ സാഹചര്യത്തിലെത്തിച്ചു ശ്രീദേവിയുടെ വിടവാങ്ങല്‍. എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് 50 വര്‍ഷം നീണ്ട നടിയുടെ താരയാത്രയെ കുറിച്ചു മാത്രം. മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ മാധ്യമങ്ങള്‍ അമിതാവേശം കാട്ടിയെന്ന ആരോപണവുമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങളെ പ്രത്യക്ഷമായി വിമര്‍ശിച്ച് പല താരങ്ങളും രംഗത്തെത്തി.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം