By: Oneindia Malayalam Video Team
Published : September 27, 2017, 12:44

വിവാദചിത്രം പോസ്റ്റ് ചെയ്ത് ജഡേജ, ടീമില്‍ നിന്ന് പുറത്ത്

Subscribe to Oneindia Malayalam

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ രവീന്ദ്ര ജഡേജ വിവാദത്തില്‍. തന്റെ ഒഫിഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലാണ് ജഡേജ വിവാദ ചിത്രം പോസ്റ്റ് ചെയ്തത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം