By : Oneindia Malayalam Video Team
Published : April 12, 2018, 07:17

എട്ട് വയസ്സുകാരി മുസ്ലീം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു

ബാബറി മസ്ജിദ് ആക്രമണത്തെ തുടര്‍ന്നാണ് രാജ്യത്തെ ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കുമിടയില്‍ അതിഭീകരമായ ശത്രുത വളര്‍ന്ന് പന്തലിച്ചത്. എന്നാല്‍ പിന്നീടങ്ങോട്ടുള്ള വര്‍ഷങ്ങളിലുണ്ടായ താരതമ്യേനയുള്ള ശാന്തത ചെറിയൊരു ഇടവേള മാത്രമായിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം