By: Oneindia Malayalam Video Team
Published : August 24, 2017, 11:45

പിണറായിയെ 'രക്ഷപെടുത്തി' ജന്മഭൂമി

Subscribe to Oneindia Malayalam

ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ആഘോഷിച്ച് പത്രങ്ങള്‍. ലാവലിന്‍ കേസില്‍ പങ്ക് ആരോപിച്ച് പിണറായി വിജയേെനതിരെ അച്ച് നിരത്തിയ മാധ്യമങ്ങളാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. എന്നാല്‍ എല്ലാ സുപ്രധാന പത്രങ്ങളും പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളും ഹൈക്കോടതി വിധി പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും പിണറായി വിജയന് ഐക്യദാര്‍ഢ്യം അര്‍പ്പിക്കുകയും ചെയ്തപ്പോള്‍ ജന്മഭൂമി ഇതൊന്നും അറിഞ്ഞമട്ടില്ല.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം