• search
  • Live TV
By : Oneindia Video Malayalam Team
Published : June 05, 2019, 05:52
Duration : 02:04

ഓപ്പണർമാരെ മടക്കിയയച്ച് ബുംറ

ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ത്യ ആദ്യ പത്ത് ഓവറുകളിൽ കാഴ്ച വച്ചത്. ഓപ്പണർമാരായ അംലയെയും ഡീകോക്കിനെയും പുറത്താക്കിക്കൊണ്ട് മികച്ച തുടക്കമാണ് ഇന്ത്യക്ക് ബുംറ സമ്മാനിച്ചത്. 6 റൺസ് എടുത്ത അംലയെ ബുമ്രയുടെ പന്തിൽ സ്ലിപ്പിൽ രോഹിത് ക്യാച് എടുത്ത് പുറത്താക്കുകയായിരുന്നു. പിന്നീട ആറാം ഓവറിലെ അഞ്ചാം പന്തിൽ ഡി കൊക്കിനെ സ്ലിപ്പിൽ കോലി പിടികൂടുകയായിരുന്നു. രണ്ടു വിക്കറ്റും സ്വന്തമാക്കിയത് ബുംറ ആയിരുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം