• search
  • Live TV
By : Oneindia Video Malayalam Team
Published : June 07, 2019, 01:36
Duration : 01:28

ബുംറ ഫോളോ ചെയ്യുന്നവരിൽ അനുപമ പരമേശ്വരനും

മലയാളികളുടെ മേരിയെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബ്രൂമ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നു. മാത്രമല്ല മേരിയുടെ എല്ലാ ഫോട്ടോകളും ലൈക്കും ചെയ്യുന്നു. അപ്പോള്‍ തന്നെ ചോദ്യവും ഉയരുന്നു. നിങ്ങള്‍ തമ്മിലെന്താണ്.? ഇന്ത്യന്‍ താരം ജസ്പ്രീത് ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന മലയാളി താരമാണ് നമ്മുടെ സ്വന്തം മേരി, അനുപമ പരമേശ്വരന്‍.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം