By: Oneindia Malayalam Video Team
Published : September 25, 2017, 10:47

പന്ത് എടുക്കാൻ മറന്നു പോയ ബൗളർ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

പന്ത് എടുക്കാതെ ബൗൾ ചെയ്യാൻ വരുന്നത് കണ്ടിട്ടുണ്ടോ?? വെസ്റ്റ് ഇൻഡീസ് ബൗളർ ജെറോം ടെയ്‌ലർ ആണ് പന്ത് എടുക്കാതെ ബൗൾ ചെയ്യാൻ ഓടി വന്നത്. ബൗളിംഗ് ക്രീസിന്റെ അടുത്തെത്തിയപ്പോഴാണ് ബൗളർക്ക് അബദ്ധം പറ്റിയെന്ന് മനസ്സിലായത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം