By: Oneindia Malayalam Video Team
Published : June 09, 2017, 05:34

ജീസസ് ചെകുത്താനെന്ന് പാഠപുസ്തകം

Subscribe to Oneindia Malayalam

ഗുജറാത്തില്‍ ഒമ്പതാം ക്ലാസ്സ് ഹിന്ദി ടെക്‌സ് ബുക്കില്‍ യേശുക്രിസ്തുവിനെ ചെകുത്താനാക്കിയത് വിവാദമാകുന്നു. ഗുജറാത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൗജന്യമായി നല്‍കുന്ന പുസ്തകത്തിലാണ് വിദ്യാര്‍ഥികളെയും അധ്യാപകരെയും വിഷമിപ്പിച്ച വിശേഷണമുള്ളത്. യേശുക്രിസ്തുവിന്റെ ഉപസര്‍ഗ്ഗമായി ചെകുത്താന്‍ എന്നര്‍ഥം വരുന്ന ഹിന്ദി വാക്കായ ഹേവാന്‍ എന്നു ചേര്‍ത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. പാഠപുസ്തകത്തിലെ പതിനാറാം പേജില്‍ രണ്ടാമത്തെ ഖണ്ഡികയിലാണ് പരാമര്‍ശമുള്ളത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം