By: Oneindia Malayalam Video Team
Published : April 28, 2017, 12:40

വിമാനം റാഞ്ചിയെന്ന് ട്വീറ്റ്, യഥാര്‍ത്ഥത്തില്‍‌ സംഭവിച്ചത്

Subscribe to Oneindia Malayalam

വിമാനം റാഞ്ചിയതായി പ്രധാനമന്ത്രിയ്ക്ക് യാത്രക്കാരന്റെ ട്വീറ്റ്. മുംബൈയില്‍ നിന്ന് ദില്ലിയിലേയ്ക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാരന്റേതാണ് ട്വീറ്റ്. എട്ട് ജീവനക്കാരുള്‍പ്പെടെ 176 പേരുമായി മുംബൈയില്‍ നിന്ന് ദില്ലിയിലേയ്ക്ക് പുറപ്പെട്ട 9ഡബ്ല്യൂ355 എന്ന എയര്‍ ഇന്ത്യ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് ജയ്പൂര്‍ വിമാനത്താവളത്തിലേയ്ക്ക് തിരിച്ചുവിടുകയായിരുന്നു. എന്നാല്‍ യാത്രക്കാരന്റെ ട്വീറ്റ് ഭീതി സൃഷ്ടിച്ചതോടെ ജയ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷ പരിശോധനകള്‍ ശക്തമാക്കിയിരുന്നു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം