By: Oneindia Malayalam Video Team
Published : September 06, 2017, 05:26

ജോൺട്ടി റോഡ്‌സിന്റെ ഉഗ്രൻ ഒരു റൺ ഔട്ട് | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ജോൺട്ടി റോഡ്‌സിന്റെ ഉഗ്രൻ ഒരു റൺ ഔട്ട്.ഫീൽഡിങ്ങിലെ ഏറ്റവും മികച്ച വ്യക്തി റോഡ്സ് ആണെന്ന് പറയേണ്ട കാര്യമില്ലല്ലോ. 1992 ലോകകപ്പിലെ പാകിസ്താനുമായുള്ള മത്സരത്തിനിടെയാണ് ഈ റൺ ഔട്ട് നടന്നത്. ഇൻസമാം ഉൾ ഹഖ് ആയിരുന്നു റോഡ്സിന്റെ ഇര. ഈ കിടിലൻ റൺ ഔട്ട് ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം