• search
  • Live TV
By : Oneindia Video Malayalam Team
Published : July 06, 2018, 06:42
Duration : 10:03

Jihadമാരെ നിങ്ങൾ എന്തിന് തീവ്രവാദികൾ ആക്കുന്നു? News Of The Day Chapter 49

ജിഹാദ്! ലോകത്തിലെ ഏതെങ്കിലും ഭാഷയിൽ ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ട വേറെ വല്ല പദവുമുണേടായെന്ന് സംശയമാണ്. ഇസ്ലാമിലെ ജിഹാദിനെ സംബന്ധിച്ച് അതിന്റെ അനുയായികളിൽ ഏറെപ്പേരും അജ്ഞരാണ്; അവരല്ലാത്തവർ അപകടകരമായ അബദ്ധ ധാരണയിലും. ജിഹാദ് സത്യവിശ്വാസികളുടെ നിർബന്ധ ബാധ്യതയാണ്.
#Jihad #Muslim #NewsOfTheDay
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം