By: Oneindia Malayalam Video Team
Published : April 12, 2017, 11:55

ജിയോയുടെ പുതിയ ഓഫര്‍, ധന്‍‌ ധനാ ധന്‍

Subscribe to Oneindia Malayalam

തിയ താരിഫ് പ്ലാനുമായി റിലയന്‍സ് ജിയോ. ധന്‍ ധനാ ധന്‍ എന്നപേരിലുള്ള ഓഫര്‍ 309 രൂപ മുതലാണ് തുടങ്ങുന്നത്. പ്രതിദിനം ഒരു ജിബി വീതം മൂന്നുമാസത്തേയ്ക്കാണ് ഓഫര്‍. ഇതിന് പുറമേ അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ലഭിക്കും. 84 ദിവസം നീണ്ടുനില്‍ക്കുന്ന ഓഫര്‍ പാക്കിന് 509 രൂപയാണ് ജിയോ നിശ്ചയിച്ചിട്ടുള്ളത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം