By: Oneindia Malayalam Video Team
Published : September 20, 2017, 06:26

ഞെട്ടിക്കുന്ന ഓഫറുമായി ജിയോ!

Subscribe to Oneindia Malayalam

ഉത്സവകാല ഓഫറിന്‍റെ ഭാഗമായി ജിയോഫൈ വൈഫൈ റൂട്ടറിന്‍റെ വില കുറച്ചു. 1999 രൂപയായിരുന്ന ജിയോഫൈ റൂട്ടര്‍ 999 രൂപക്ക് ലഭിക്കും. 11 ദിവസം അതായത് സെപ്തംബര്‍ 30 വരെയാണ് വിലക്കുറവില്‍ ഉപകരണം ലഭിക്കുക. ജിയോഫൈ എം2എസ് മോഡലിന് മാത്രമാണ് ഓഫര്‍.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം