By: Oneindia Malayalam Video Team
Published : April 07, 2017, 12:09

ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിച്ചു,

Subscribe to Oneindia Malayalam

റിലയന്‍സ് ജിയോ പ്രഖ്യാപിച്ച സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ കമ്പനി പിന്‍വലിച്ചു. പ്രൈം അംഗത്വമെടുക്കുന്നതിനുള്ള കാലാവധി നീട്ടിക്കൊണ്ട് ജിയോ മാര്‍ച്ച് 31ന് പ്രഖ്യാപിച്ച ഓഫറാണ് ട്രായിയുടെ നിര്‍ദേശ പ്രകാരം കമ്പനി പിന്‍വലിച്ചിട്ടുള്ളത്. ഏപ്രില്‍ 15നുള്ളില്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് 303 രൂപ റീച്ചാര്‍ജ്ജില്‍ മൂന്നുമാസം വരെ ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്നതായിരുന്നു മാര്‍ച്ച് 31ന് കമ്പനി പ്രഖ്യാപിച്ച ഓഫര്‍. ഇത് തുടരാനാവില്ലെന്ന് ട്രായി വ്യക്തമാക്കിയതാണ് ഓഫര്‍ പിന്‍വലിക്കാന്‍ കാരണമായത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം