By: Oneindia Malayalam Video Team
Published : February 17, 2017, 10:52

കോളജില്‍ രക്തക്കറ കണ്ടെത്തി!

Subscribe to Oneindia Malayalam

കോളജ് ഇന്ന് തുറക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പാമ്പാടി നെഹ്‌റു കോളജില്‍ ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തിയത്. ജിഷ്ണുവിന്റെ മരണത്തില്‍ നിര്‍ണായകതെളിവായേക്കാവുന്ന ഒന്നാണ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ കണ്ടെത്തിയ രക്തക്കറ.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം