By: Oneindia Malayalam Video Team
Published : April 06, 2017, 01:05

'അഭിമാനം കൊള്ളുന്നു ഇരട്ടച്ചങ്കുള്ള ഈ ജനനേതാവിനെയോര്‍ത്ത്', ജിഷ്ണുവിന്‍റെ പോസ്റ്റ് വൈറല്‍

Subscribe to Oneindia Malayalam

കഴിഞ്ഞ വര്‍ഷം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ സന്തോഷത്തില്‍ ജിഷ്ണു പ്രണോയ് ഫേസ്ബുക്കില്‍ കുറിച്ചിട്ട വരികള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഇരട്ടച്ചങ്കനെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്ന് പറഞ്ഞ് ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി 2016 മെയ് 21ന് കുറിച്ചിട്ട വരികള്‍ പ്രസക്തമാകുന്നതും ഈ സമയത്താണ്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം