By : Oneindia Malayalam Video Team
Published : April 09, 2018, 12:29

ഷൂട്ടിങ്ങിൽ റെക്കോർഡോടെ ജീത്തു റായ്

ലോക നാലാം നമ്ബര്‍ താരമായ ജീത്തു 235.1 പോയിന്റു നേടിയാണ് സുവര്‍ണ്ണ നിമിഷം ഇന്ത്യയ്ക്ക് സമ്മാനിച്ചത്. മിതര്‍വാള്‍ 214.3 പോയിന്റ് നേടിയാണ് വെങ്കലം ചുടിയത്. എട്ടു ഫൈനലിസ്റ്റുകളാണ് ബെല്‍മോണ്ട് ഷൂട്ടിങ് വേദിയില്‍ മത്സരിച്ചത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം