• search
  • Live TV
By : Oneindia Video Malayalam Team
Published : June 30, 2019, 11:42
Duration : 01:54

ജോണി ബെയർ‌സ്റ്റോ തന്റെ ആദ്യത്തെ ലോകകപ്പ് ടണ്ണിൽ എഡ്ജ്ബാസ്റ്റണിൽ

ഓപ്പണര്‍മാര്‍ തിളങ്ങിയതോടെ ഇന്ത്യക്കെതിരായ ഇംഗ്ലണ്ട് നിര്‍ണായക മത്സരത്തില്‍ തകര്‍ത്ത് മുന്നേറുന്നു. പരിക്ക് മാറി ജേസണ്‍ റോയ് തിരിച്ചെത്തിയതോടെ കളം നിറഞ്ഞുള്ള പ്രകടനമാണ് ഓപ്പണിംഗ് വിക്കറ്റില്‍ ഇംഗ്ലീഷ് നിര പുറത്തെടുത്തത്. ഒന്നാം വിക്കറ്റില്‍ 160 റണ്‍ കൂട്ടിച്ചേര്‍ത്ത ശേഷമാണ്‌ ഓപ്പണര്‍ റോയ്‌ പുറത്തായത്‌.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം