• search
  • Live TV
By : Oneindia Video Malayalam Team
Published : October 20, 2020, 12:10
Duration : 02:17

ബട്‌ലറിന്റെ വെടിക്കെട്ടില്‍ ചെന്നൈക്ക് വീണ്ടും തോല്‍വി

തുടക്കം പാളിയെങ്കിലും ജോസ് ബട്‍ലറും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് നേടിയ നാലാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നല്‍കിയ 126 റണ്‍സ് ലക്ഷ്യം മറികടന്ന് രാജസ്ഥാന്‍ റോയല്‍സ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം