By : Oneindia Malayalam Video Team
Published : April 10, 2017, 11:20

'പിണറായി പകവീട്ടുന്നു'

മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തിവിരോധനം തീര്‍ക്കുന്നുവെന്ന് കെ എം ഷാജഹാന്‍. ലാവ്‌ലിന്‍ കേസില്‍ ഇടപെട്ടതിന് ദ്രോഹിക്കുന്നുവെന്നും വിഎസ് അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കൂടിയായ ഷാജഹാന്‍ ആരോപിച്ചു. പൊലീസ് കാവലില്‍ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ എത്തിയപ്പോഴാണ് ഷാജഹാന്റെ പ്രതികരണം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം