By: Oneindia Malayalam Video Team
Published : April 05, 2017, 12:49

'ഇവിടെ നടക്കുന്നതെല്ലാം മഹാഭാരതത്തിലുണ്ട്'

Subscribe to Oneindia Malayalam

ഇന്ന് സമൂഹത്തില്‍ നടക്കുന്നതെല്ലാം മഹാഭാരതത്തില്‍ എഴുതിവെച്ചിട്ടുണ്ടെന്ന് ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ. മഹാഭാരതത്തിന്റെ അവസാന അധ്യായം വായിച്ചാല്‍ മതി. എല്ലാം ദീര്‍ഘവീക്ഷണം ചെയ്തിരിക്കുകയാണ് അതിലെന്നും ഗൗരിയമ്മ വ്യക്തമാക്കുന്നു. ആദ്യമന്ത്രിസഭ അധികാരത്തിലേറിയതിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് മാതൃഭുമി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും വിഎസ് അച്യുതാനന്ദനെയും വിമര്‍ശിച്ചിട്ടുമുണ്ട് ഗൗരിയമ്മ.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം