By: Oneindia Malayalam Video Team
Published : July 29, 2017, 11:05

BJPയുടെ ഭീഷണി 'റോഡിലിറങ്ങും മുന്‍പ് രണ്ടുവട്ടം ആലോചിക്കേണ്ടി വരും'

Subscribe to Oneindia Malayalam

തിരിച്ചടിക്കാത്തത് ബലഹീനത കൊണ്ടല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ബിജെപിക്കെതിരായ ആക്രമണം ഇനിയും തുടര്‍ന്നാല്‍ സിപിഎം നേതാക്കളും മന്ത്രിമാരും റോഡിലിറങ്ങാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ബിജെപി-സിപിഎം സംഘര്‍ഷത്തിന്റെ ഭാഗമായാണ് സുരേന്ദ്രന്റെ ഭീഷണി നിറഞ്ഞ പരാമര്‍ശം.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം