By: Oneindia Malayalam Video Team
Published : August 10, 2017, 05:53

മദനിക്കെതിരായ പോസ്റ്റ്, സുരേന്ദ്രന് ട്രോളോട് ട്രോള്‍

Subscribe to Oneindia Malayalam

ഫേസ്ബുക്കില്‍ ഏത് പോസ്റ്റിട്ടാലും സുരേന്ദ്രന് മിക്കപ്പോഴും എന്തെങ്കിലും അബദ്ധം പറ്റുകയും അത് സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയും ചെയ്യാറുണ്ട്. ഇത്തവണയും പതിവ് തെറ്റിയില്ല. മദനിയാണ് ഇത്തവണ സുരേന്ദ്രന് പണി കൊടുത്തിരിക്കുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം