By : Oneindia Malayalam Video Team
Published : March 06, 2017, 01:38
01:26
കലാഭവന്‍ മണിയുടെ സഹോദരന് നിരാഹാരം തുടരുന്നു
കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കാതെ അന്വേഷണം അവസാനിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് മണിയുടെ സഹോദരന് ആര്.എല്‍.വി രാമകൃഷ്ണന് നടത്തിവന്ന നിരാഹാര സമരം നീട്ടി.